ജിഷയെ കൊന്നത് താനല്ലെന്ന് അമീര്‍ കോടതിയില്‍

ജിഷയെ കൊലപ്പെടുത്തിയത് താനല്ല മറിച്ച് അനാറാണെന്ന് അമീര്‍ ഉള്‍ ഇസ്ലാം കോടതിയില്‍ പറഞ്ഞു. എറണാകുളം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് അമീര്‍ ഇങ്ങനെ പറഞ്ഞത്. തിരിച്ച് ജയിലിലേക്ക് കൊണ്ടുപോകുന്ന വഴി മാധ്യമ പ്രവര്‍ത്തകരോടും അമീര്‍ ഇക്കാര്യം പറഞ്ഞു.  അനാര്‍ എവിടെന്ന് പോലീസിന് അറിയാമെന്നും അമീര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY