കുറ്റ്യാടി ദരന്തം; ഒരു മൃതദേഹം കൂടി കണ്ടുകിട്ടി

കുറ്റ്യാടി കടന്ത്രപുഴയിലെ മഴവെള്ള പാച്ചിലിൽ ഉണ്ടായ അപകടത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതുവരെ 5 പേരുടെ മൃതദേഹം കണ്ടുകിട്ടി.

ഇന്നലെയാണ് കുറ്റ്യാടി കടന്ത്ര പുഴയിൽ കനത്ത മഴയെ തുടർന്നുണ്ടായ മഴവെള്ളപ്പാച്ചിലിൽ 6 പേരെ കാണാതായത്. പുഴയിൽ കുളിക്കാനിറങ്ങിയ 9 യുവാക്കളാണ് അപകടത്തിൽ പെട്ടത്.ഇവരിൽ മൂന്നു പേർ ്അപ്പോൾ തന്നെ രക്ഷപ്പെട്ടിരുന്നു.

kutyadi, kadanthra accident, one more corpse found

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews