Advertisement

മറാത്തയിൽ നിന്നും മലയാളത്തിലേക്ക്

September 20, 2016
Google News 1 minute Read

മറാത്തി സിനിമകളിലൂടെയും സീരിയലിലൂടെയും പ്രശസ്തയായ നമൃത ഗെയ്ക്ക്വാദ് മലയാളത്തിലേക്ക് ചുവട് മാറ്റുന്നു.

അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിലൂടെയാണ് നമ്രത മലയാളത്തിലെത്തുന്നത്. വ്യാസൻ എടവനക്കാട് സംവിധാനം ചെയ്യന്ന ചിത്രത്തിൽ കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠൻ ആചാരിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുക. വിജയ് ബാബുവും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ക്യാമ്പസ് കട്ട, വിജയ്, സൗഭാഗ്യ മസാ എന്നീ ഹിറ്റ് മറാത്തി ചിത്രങ്ങളിലൂടെ പ്രശസ്തയാണ് നമ്രത.

marathi film actress, malayalam, namrata

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here