റെമോ ട്രെയിലർ എത്തി

ശിവകാർത്തികേയനും കീർത്തി സുരേഷും ഒന്നിച്ചഭിനയിച്ച ‘റെമോ’ യുടെ ട്രെയിൽ എത്തി. ശിവകാർത്തികേയൻ നേഴ്‌സ് വേഷത്തിൽ എത്തുന്ന ഈ ചിത്രം പ്രേക്ഷകരിൽ പ്രതീകഷയുണർത്തുന്നു.

 

 

 

remo, trailer,

NO COMMENTS

LEAVE A REPLY