സൗമ്യയുടെ അമ്മ മുഖ്യമന്ത്രിയെ കണ്ടു.

സൗമ്യയുടെ അമ്മ സുമതി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു. സഹോദരനോടൊപ്പമാണ് സൗമ്യയുടെ അമ്മ സുമതി മുഖ്യമന്ത്രിയെ കണ്ടത്. ആത്മവിശ്വാസത്തോടെയാണ് മടങ്ങുന്നതെന്ന് സുമതി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

NO COMMENTS

LEAVE A REPLY