തൃപ്പൂണിത്തുറ ടോള്‍ പിരിവ് ശനിയാഴ്ച അവസാനിപ്പിക്കും

തൃപ്പൂണിത്തുറ മിനി ബൈപ്പാസിലെ ടോള്‍ പിരിവ് ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ അവസാനിപ്പിക്കും. മിനി ബൈപ്പാസിലെ തട്ടപ്പിള്ളി കടവ് പാലത്തിലാണ് ഈ ടോള്‍. ടോള്‍ പിരിവ് നിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി എം. സ്വരാജ് അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ളതാണ് മിനി ബൈപ്പാസിലെ ടോള്‍ ബൂത്ത്

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE