റെയില്‍ ഗതാഗതം വൈകിട്ടോടെ പുനസ്ഥാപിക്കും.

0

ട്രെയിന്‍ ഗതാഗതം വൈകീട്ടോടെ പുന:സ്ഥാപിക്കുമെന്ന്ദക്ഷിണ റെയില്‍ വേ മാനേജര്‍ പ്രകാശ് ഭൂട്ടാനി അറിയിച്ചു. അപകടം നടന്ന സ്ഥലത്ത് ഇപ്പോള്‍ ഒരു വശത്തു കൂടിമാത്രമാണ് വണ്ടികള്‍ കടത്തി വിടുന്നത്.  രാജധാനി അടക്കമുള്ള ട്രെയിനുകള്‍ പല റെയില്‍വേ സ്റ്റേഷനുകലളായി പിടിച്ചിട്ടിരിക്കുകയാണ്. അപകടം നടക്കുന്ന സ്ഥലത്ത് നിന്ന് വാഗണുകള്‍ മാറ്റുന്ന പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്.  

Comments

comments

youtube subcribe