ആരാധ്യയും ആസാദും കണ്ടുമുട്ടിയപ്പോൾ

0

ഐശ്വര്യ റായ് ബച്ചന്റെ മകൾ ആരാധ്യയും, ആമിർ ഖാന്റെ മകൻ ആസാദും കണ്ടുമുട്ടിയത് ഒലിവ് റെസ്റ്ററന്റിലാണ്. വിദ്യാബാലന്റെ സഹോദരിയുടെ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കുചേരാൻ വന്നതാണ് ഇരുവരും.

മറ്റ് ബർത്തഡേ പാർട്ടിയിൽ കണ്ട പരിചയം ഇരുവർക്കും ഉണ്ട്. അതു കൊണ്ട് തന്നെ ആദ്യമായി കാണുന്നതിന്റെ അപരിചിതത്വം രണ്ട് പേരുടെയും മുഖത്ത് ഉണ്ടായിരുന്നില്ല. ചുറ്റുമുള്ള ക്യാമറകളെ അവഗണിച്ച് ഇരുവരും പരസ്പരം ഒരു ‘ക്യൂട്ട് ഹഗ് ‘ കൈമാറി. ചിത്രങ്ങൾ കാണാം.

aradhya, aiswarya rai kid, azad, aamir khan son, hug

Comments

comments

youtube subcribe