പതിനേഴ് പഞ്ചായത്ത് അംഗങ്ങളെ അറസ്റ്റ് ചെയ്തു

ജനങ്ങള്‍ക്ക് ഭീഷണിയായി മാറിയ തെരുവ് നായകളെ കൊന്നൊടുക്കിയതിന്റെ പേരില്‍ 17 ജനപ്രതിനിധികളെയും നായ പിടുത്തക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു.

നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത ചെങ്ങമനാട് ഗ്രാമപഞ്ചായത്തിലെ 17 ജനപ്രതിനിധികളെയും നായ പിടുത്തക്കാരന്‍ രഞ്ജനെയും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

അതിനിടെ തിരുവുനായകളെ കൊല്ലുന്നവർക്ക് നിയമസഹായം നൽകുമെന്ന് “Stray Dog Free Movement” – സ്‌ട്രെ ഡോഗ് ഫ്രീ മൂവ്മെന്റ് – ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അറിയിച്ചു.

NO COMMENTS

LEAVE A REPLY