എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സര്‍ക്കാര്‍ വക 400രൂപ യൂണിഫോമിന്

ഈ വര്‍ഷം മുതല്‍ സര്‍ക്കാര്‍ എയിഡഡ്  സ്ക്കൂളുകളിലെ ഒന്നുമുതല്‍ എട്ട് വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും യൂണിഫോമിനായി 400രൂപ വീതം അനുവദിക്കും. ഇന്നലെ കഴിഞ്ഞ മന്ത്രി സഭാ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. 60കോടി രൂപയാണ് ഇതിന് ചെലവ് കണക്കാക്കുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews