ഉറി തീവ്രവാദി ആക്രമണം. പ്രത്യേക ക്യാബിനറ്റ് സമിതി യോഗം ഇന്ന്

0
modi

ഉറി തീവ്രവാദി ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ സുരക്ഷാ വിഷയത്തിലുള്ള കാബിനറ്റ് സമിതി ഇന്ന് യോഗം ചേരും. അതിര്‍ത്തിയിലെ നുഴഞ്ഞ് കയറ്റ ഭീഷണി നേരിടാനുള്ള നടപടികളും സുരക്ഷാ ക്രമീകരണങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. പാകിസ്താനില്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനം ബഹിഷ്ക്കരിക്കുന്ന കാര്യം വിദേശകാര്യമന്ത്രാലയത്തിന്‍റെ പരിഗണനയിലുണ്ട്. ആക്രമണത്തില്‍ ഇത് വരെയുള്ള അന്വേഷണ പുരോഗതിയും യോഗം വിലയിരുത്തും.

Comments

comments

youtube subcribe