പി പി തങ്കച്ചനല്ല ജിഷയുടെ പിതാവ്

0

യു.ഡി.എഫ് കൺവീനറായ പി.പി തങ്കച്ചനാണ് പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ പിതാവെന്ന വാദം തെറ്റെന്ന് അന്വേഷണ സംഘം. ജിഷയുടെയും പിതാവ് പാപ്പുവിന്റെയും ഡി.എൻ.എ സമാനമാണെന്നു കുറ്റപത്രത്തിൽ അന്വേഷണ സംഘം വ്യക്തമാക്കുന്നു.

ജിഷയുടെ പിതാവ് പി പി ത്ങ്കച്ചനാണെന്ന വിവാദം ഉയർന്നിരുന്നു. ജിഷയുടെ പിതൃത്വം സംബന്ധിച്ച ഇത്തരം അപവാദങ്ങൾ കേസിനെ രാഷ്ട്രീയ വിവാദമാക്കിയതിനെ തുടർന്നാണു ജിഷയുടെയും പിതാവിന്റെയും ഡി.എൻ.എ പരിശോധന പൊലീസ് നടത്തിയത്.

Comments

comments