ജുനൈദ് അഹമ്മദ് ലോകബാങ്കിന്റെ ഇന്ത്യന്‍ മേധാവി

ജുനൈദ് അഹമ്മദ് ലോകബാങ്കിന്റം ഇന്ത്യന്‍ മേധാവിയായി ചുമതലയേറ്റു. ബംഗ്ലാദേശ് പൗരനാണ് ജുനൈദ് അഹമ്മദ്.
ലോകബാങ്കിന്റെ കിഴക്കന്‍ യൂറോപ്പ്-ആഫ്രിക്ക- അടിസ്ഥാന സൗകര്യ വികസന ശാഖയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ ലോകബാങ്കിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY