കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസുകള്‍ റദ്ദാക്കി

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള കെഎസ്ആര്‍ടിസി ബസുകള്‍ ഇന്നും നാളെയും സര്‍വീസ് നടത്തില്ല. കേരളത്തില്‍ നിന്നുള്ള ബസുകള്‍ ബത്തേരിയിലും പാലക്കാടും സര്‍വീസ്  അവസാനിപ്പിക്കും.

NO COMMENTS

LEAVE A REPLY