ടൂറിസ്റ്റ് ബസ് മറിഞ്ഞു.15 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

തമിഴ്നാട് നിന്നും നേര്യമംഗലത്ത് എത്തിയ ടൂറിസ്റ്റ് ബസ് മറിഞ്ഞു.15 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് .നേര്യമംഗലം ഊന്നുകല്ലിലായിരുന്നു അപകടം. തമിഴ്നാട് സ്വദേശികളായ മെഡിക്കൽ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്.  സേലത്തു നിന്നും മൂന്നാറിലേക്ക് വരികയായിരുന്നു ബസ്സ്

NO COMMENTS

LEAVE A REPLY