ഉറി ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ ആർഎസ്എസ് സമ്മർദ്ദം

പാക്കിസ്ഥാനു സൈനിക തിരിച്ചടി നൽകാൻ കേന്ദ്ര സർക്കാരിനും ബിജെപിക്കും മേൽ ആർ.എസ്.എസ് സമ്മർദ്ദം.

തിരിച്ചടി വൈകിക്കരുതെന്ന ആർഎസ്എസ് നിർദേശത്തിനു ബിജെപി കേന്ദ്രനേതൃത്വത്തിൽ നിന്ന് അനൂകൂല പ്രതികരണമുണ്ടായതായി സംഘപരിവാർ വൃത്തങ്ങൾ വെളിപ്പെടുത്തി.

ഉറിയിൽ സൈന്യം ഇന്നലെ പാക്ക് ഭീകരരെ വധിച്ചതു നടപടികളുടെ തുടക്കമാണെന്നും കരുതുന്നു.

NO COMMENTS

LEAVE A REPLY