ബോട്ട് മുങ്ങി 43 അഭയാര്‍ത്ഥികള്‍ മരിച്ചു

0

ഈജിപ്തില്‍ ബോട്ട് മുങ്ങി 43 അഭയാര്‍ത്ഥികള്‍ മരിച്ചു. ഇറ്റലിയിലേക്ക് പോകുകയായിരുന്ന ബോട്ടാണ് മുങ്ങിയത്. നിരവധി പേരെ കാണാതായി. നൂറോളം പേരെ രക്ഷപ്പെടുത്തിയതായി രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ഭാരകൂടുതല്‍ കൊണ്ടാണ് ബോട്ട് മുങ്ങിയത്.

Comments

comments