Advertisement

അജ്മാനില്‍ വന്‍ തീപിടുത്തം

September 22, 2016
Google News 0 minutes Read

അജ്മാനിലെ പുതിയ വ്യവസായ മേഖലയില്‍ വന്‍ തീപിടുത്തം. ആബ്കോ ഇന്റസ്ട്രീസിലാണ് തീപിടുത്തം ഉണ്ടായത്. മാസ്കിംഗ് ടേപ്പ് നിര്‍മ്മാണ കമ്പനിയാണിത്. രാജസ്ഥാന്‍ സ്വദേശിയുടേതാണ് കമ്പനി. ഇതിന് സമീപത്തായി നിര്‍ത്തിയിട്ടിരുന്ന കണ്ടെയിനറിനും തീപിടിച്ചിട്ടുണ്ട്.
ഇവിടെ ജോലി ചെയ്തതിരുന്നവരുടെ പാസ്പോര്‍ട്ട് അടക്കമുള്ള രേഖകളും കത്തി നശിച്ചു.,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here