ഹൈക്കോടതി ചീഫ് ജസ്റ്റിസായി മോഹന്‍ എം. ശാന്തനഗൗഡര്‍ സത്യപ്രതിജ്ഞ ചെയ്തു

0

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് മോഹന്‍ എം. ശാന്തനഗൗഡര്‍  സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.

Comments

comments

youtube subcribe