തെരുവുനായ പ്രശ്നത്തില്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി രമേശ് ചെന്നിത്തല

0

തെരുവുനായ പ്രശ്നത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് രമേശ് ചെന്നിത്തല. അക്രമികളായ നായകളെ കൊല്ലുന്നത് തെറ്റല്ല, മനുഷ്യന്റെ സുരക്ഷയാണ് വലുതെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

Comments

comments

youtube subcribe