കൊച്ചി മെട്രോയുടെ അടുത്ത പരീക്ഷണ ഓട്ടം പാലാരിവട്ടത്തേക്ക്.

0

മുട്ടം മുതല്‍ പാലാരിവട്ടം വരെയുള്ള പരീക്ഷണ ഓട്ടത്തിനായി കൊച്ചി മെട്രോ ഒരുങ്ങുന്നു. കളമശ്ശേരി, കുസാറ്റ്, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ സ്റ്റേഷനുകള്‍ വഴിയാണ് ട്രെയിനിന്റെ പരീക്ഷണ ഓട്ടം. 90കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിനുകള്‍ ഓടിച്ച് നോക്കുന്നത്.

Comments

comments

youtube subcribe