കരീന കപൂർ പിറന്നാൾ ആഘോഷിച്ചത് ഇങ്ങനെ

0

ബോളിവുഡിലെ വൻ താരനിര ഒന്നും തന്നെ ഇല്ലാതെ അടുത്ത ബന്ധുക്കളെയും, കൂട്ടുകാരെയും മാത്രം ഉൾപ്പെടുത്തിയായിരുന്നു കരീന കപൂറിന്റെ 36 ആം പിറന്നാൾ ആഘോഷം. അച്ഛൻ രൺധീർ കപൂർ, സഹോദരീ ഭർത്താവ് കുനാൽ കേമു, കസിൻ അർമാൻ ജെയിൻ, റീമ കപൂർ, ഉറ്റ സുഹൃത്തുക്കളായ അമൃത അറോറ, മലൈക അറോറ എന്നിവരാണ് ആഘോഷത്തിൽ പങ്കെടുത്തത്.

സെയ്ഫ് അലി ഖാന്റെ മകൾ സാറയും ആഘോഷത്തിൽ പങ്കെടുത്തു. പിറന്നാളു കാരിയായിരുന്നില്ല മറിച്ച് സാറയായിരുന്നു ആഘോഷത്തിലെ താരം. ചിത്രങ്ങൾ കാണാം….

kareena kapor, birthday

Comments

comments

youtube subcribe