ബി.ഡി.ജെ.എസ് കേന്ദ്ര കമ്മിറ്റി ഇന്ന്

0

ബിജെപിയുമായുള്ള ബന്ധം ഉലയുന്ന പശ്ചാത്തലത്തിലാണ് ബിഡിജെഎസ് ഇന്ന് യോഗം ചേരുക. കണിച്ചുകുളങ്ങരയിലാണ് യോഗം ചേരുക. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും യോഗത്തിൽ ചർച്ചയാകും.

 

 

 

BDJS central committee meeting,

Comments

comments