ചിത്രയുടെ ഈ ചിത്രം കണ്ടിട്ടുണ്ടോ ?

മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയുടെ കൗമാരകാല ചിത്രമാണ് ഇത്. ചിത്ര തന്നെയാണ് തന്റെ ഫെയ്‌സ്ബുക്കിലൂടെ ആ ചിത്രം ആരാധകരുമായി പങ്കുവെച്ചത്.

 

 

 

chithra, photo

NO COMMENTS

LEAVE A REPLY