ആധായ നികുതി വകുപ്പ് കേരളത്തിൽനിന്ന് പിടിച്ചെടുത്തത് 1200 കോടി

0

കള്ളപ്പണം കണ്ടെത്താനുള്ള ആദായ നികുതി വകുപ്പിന്റെ ശ്രമങ്ങളിൽ കേരളത്തിൽനിന്ന് പിടിച്ചെടുത്തത് 1200 കോടി.

 2016 ഓഗസ്റ്റ് വരെ 29 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിലാണ് 1200 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയത്.

Read More : ആദായ നികുതി വകുപ്പ് കാത്തിരിക്കുകയാണ് കള്ളപ്പണക്കാരെ…!

അനധികൃതമായി സമ്പാദിച്ച വസ്തുവകകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലേയും സഹകരണ സ്ഥാപനങ്ങളിലേയും നിക്ഷേപങ്ങൾ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടും. 16 കോടി രൂപയ്ക്ക് തുല്യമായ സ്വർണവും, 15.25 കോടി രൂപ പണമായും പിടിച്ചെടുത്തുവെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി.

income-tax-department-seizes-rs-1200-crore-undisclosed-income-from-kerala

Comments

comments