പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കില്ലെന്ന് ബിസിസിഐ

പാക്കിസ്ഥാനുമായി ഇനി ക്രിക്കറ്റ് കളിക്കില്ലെന്ന് ബിസിസിഐ. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഉറിയിലെ സൈനിക ക്യാമ്പിൽ ഭീകരാക്രമണം നടന്നതാേടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായിരുന്നു.

NO COMMENTS

LEAVE A REPLY