പാത്രം ഇല്ല; രോഗിക്ക് ഭക്ഷണം നൽകിയത് തറയിൽ

റാഞ്ചി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് ഈ ക്രൂര സംഭവം അരങ്ങേറിയത്.

കൈയ് ഒടിഞ്ഞ പൽമാ ദേവി എന്ന സ്ത്രീക്കാണ്, പാത്രം ഇല്ലാത്തതിന്റെ പേരിൽ ചോറും, കറിയും വെറും നിലത്ത് വിളമ്പിയത്. ഭക്ഷണം ഇത്തരം വൃത്തിഹീനമായ സ്ഥലത്ത് വിളമ്പുക മാത്രമല്ല, ഭക്ഷണം കഴിച്ച് കഴിഞ്ഞ് അത് വൃത്തിയാക്കാനും പറഞ്ഞു ആശുപത്രി അധികൃതർ.

300 കോടി രൂപ ആന്വൽ ബഡ്ജറ്റ് ഉള്ള ആശുപത്രിയിലാണ് ഈ സംഭവം അരങ്ങേറിയത് എന്നത് വേദനാജനകം.

സംഭവം പുറത്ത് വന്നതോടെ ആശുപത്രി ഡയറക്ടർ ബി.എൽ.ശെർവാൾ സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

No Plates, Food Served On Floor, Ranchi’s Top Hospital

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews