ഏ ദിൽ ഹേ മുഷ്‌കിൽ ട്രെയിലറിൽ ഷാറൂഖ് ഖാനോ ?!

ഏ ദിൽ ഹേ മുഷ്‌കിൽ എന്ന ചിത്രത്തിൽ തന്റെ ഉറ്റ സുഹൃത്ത് ഷാറുഖ് ഖാൻ ഉണ്ടെന്ന്, ചിത്രത്തിന്റെ സംവിധായകൻ കരൺ ജോഹർ പറഞ്ഞിരുന്നു. എന്നാൽ ചിത്രത്തിന്റെ ട്രെയിലറിലും കിംഗ് ഖാൻ വരുമെന്ന് ആരാധകർ പ്രതീക്ഷിച്ചില്ല; അതു കൊണ്ട് തന്നെ താരം ട്രെയിലറിൽ പ്രത്യക്ഷപ്പെട്ടപ്പോൾ പലരും തിരിച്ചറിഞ്ഞില്ല.

screenshot_6-1

എന്നാൽ ട്രെയിലറിൽ റൺബീർ കപൂർ ആരോടോ പഞ്ച് ഡയലോഗ് പറയുന്ന ഒരു രംഗം ഉണ്ട്. അത് തങ്ങളുടെ പ്രിയപ്പെട്ട ഷാറുഖ് ആണെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ അത് വാസ്തവത്തിൽ ഷാറുഖ് ഖാൻ ആണോ ??

ae dil hai mushkil, trailer, shah rukh khan

NO COMMENTS

LEAVE A REPLY