രജ്‌നീകാന്തിനെ അനുകരിച്ച് ധോണി

രജനീകാന്ത് ആരാധകനാണ് എംഎസ്‌ധോണി. ഇപ്പോഴിതാ സ്‌റ്റൈൽമന്നനെ അനുകരിച്ചും താരമെത്തിയിരിക്കുന്നു. ഏൻ വഴി തനി വഴി എന്ന രജ്‌നീ ഡയലോഗ് പറഞ്ഞാണ് ധോണി ആരാധകരുടെ കയ്യടി നേടിയിരിക്കുന്നത്. എംഎസ് ധോണി; ദ അൺ ടോൾഡ് സ്‌റ്റോറീസ് എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടികൾക്കായി ചെന്നെയിൽ എത്തിയതായിരുന്നു താരം.

https://www.facebook.com/MSDhoni/videos/1793483437541544/

NO COMMENTS

LEAVE A REPLY