നരേന്ദ്ര മോഡി കേരളത്തിലെത്തി

ബിജെപി ദേശീയ കൗൺസിലിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോഡി കേരളത്തിലെത്തി. 4.40ഓടെ പ്രത്യേക വിമാനത്തിലാണ് മോഡി കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്.

NO COMMENTS

LEAVE A REPLY