സീരിയൽ താരം പാർവ്വതിയുടെ എൻഗേജ്‌മെന്റ് ടീസർ

0

പ്രശസ്ത സീരിയൽ താരം പാർവ്വതിയുടെ എൻഗേജ്‌മെന്റ് ടീസർ പുറത്ത്. സംഗീത സംവിധായകൻ ബാലഗോപാലുമായിട്ടാണ് പാർവ്വതിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. കോന്നിയിൽ വെച്ചായിരുന്നു ചടങ്ങ്.

എയിഞ്ചൽസ് എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച പാർവ്വതി, ഫഌവേഴ്‌സിൽ സംപ്രേഷണം ചെയ്ത ‘ഈശ്വരൻ സാക്ഷിയായ്’ എന്ന പരമ്പരയിലൂടെയാണ് പ്രശസ്തയാവുന്നത്.

Comments

comments

youtube subcribe