മന്ത്രി കെ.രാജുവിനെ തടഞ്ഞു; സെക്രട്ടറിയേറ്റിന് മുന്നിൽ സംഘർഷം

0

സെക്രട്ടറിയേറ്റിന് മുന്നിൽ വനം മന്ത്രി കെ.രാജുവിനെ തടഞ്ഞു. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരാണ് തടഞ്ഞത്. മന്ത്രിയെ യൂത്ത് കോൺഗ്രസ്സ് പആവർത്തകർ കരിങ്കൊടി കാണിച്ചു. ഇതേ തുടർന്ന് പ്രവർത്തകർക്കെതിരെ പോലീസ് ലാത്തി വീശി. യൂത്ത് കോൺഗ്രസ്സിന്റെ സെക്രട്ടറിയേറ്റ് സമരത്തിനിടെയാണ് സംഭവം.

 

forest minister, k raju, secreteriate

Comments

comments

youtube subcribe