ബൈക്ക് സുമോയിൽ ഇടിച്ച് രണ്ട് മരണം

0
accident

പൊൻകുന്നം എരുമേലി റൂട്ടിൽ മണക്കാട് ക്ഷേത്രത്തിന് സമീപം വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. നിയന്ത്രണം വിട്ട ബൈക്ക് എതിരേ വന്ന സുമോയിൽ ഇടിച്ച് ബൈക്ക് യാത്രികരാണ് മരിച്ചത്. ഇരുവരും പൊൻകുന്നം മുണ്ടക്കയം സ്വദേശികളാണ്.

Comments

comments

youtube subcribe