ഇസ്ലാം വിരുദ്ധ കാർട്ടൂൺ പ്രചരിപ്പിച്ചെന്ന ആരോപണം; എഴുത്തുകാരനെ വെടിവെച്ചു കൊന്നു

ഇസ്ലാം വിരുദ്ധ കാർട്ടൂൺ പ്രചരിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് ജോർദാനിൽ എഴുത്തുകാരനെ വെടിവെച്ചു കൊന്നു. എവുത്തുകാരൻ നഹെത് ഹാതറിനെയാണ് അജ്ഞാതർ വെടിവെച്ച് കൊന്നത്. അമ്മാനിലെ അബ്ദാനി കോടതിയ്ക്ക് മുമ്പിലാണ് സംഭവം.

മൂന്ന് തവണ ഹാതറിനു നേരെ വെടിയുതിർത്തതായണ് റിപ്പോർട്ട്.

ഇസ്ലാം വിരുദ്ധ കാർട്ടൂൺ പ്രചരിപ്പിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ഓഗസ്റ്റ് 13 ന് നഹെത് ഹാതെറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ പ്രതിഷേധങ്ങളെ തുടർന്ന് പിൻവലിക്കുകയും ചെയ്തിരുന്നു.

Jordanian writer on trial for ‘anti-Islam’ cartoon shot dead outside court

NO COMMENTS

LEAVE A REPLY