ടെക്നോപാര്‍ക്ക് ജീവനക്കാരി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍!

crime1

ടെക്നോപാര്‍ക്ക് ജീവനക്കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി
പത്തനംതിട്ട സ്വദേശിനി ആശയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വാടക വീടിന്റെ ടെറസിന്റെ മുകളിലാണ് മൃതദേഹം കണ്ടെത്തിയത്.

NO COMMENTS

LEAVE A REPLY