തോപ്പിൽ ജോപ്പൻ കാളവണ്ടിയിലാണ്

0

പഴയ കാല സിനിമാ പ്രൊമോഷനെ ഓർമ്മപ്പെടുത്തി തോപ്പിൽ ജോപ്പന്റെ ഫഌക്‌സുകളുമായി ഒരു കാളവണ്ടി പ്രചാരണം. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഇന്നലെ പാലക്കാട് നെൻമാറയിൽനിന്ന് തുടക്കമിട്ട റോഡ്‌ഷോ ഇന്ന് മലപ്പുറം ജില്ലയിലാണ്.

വ്യത്യസ്തകൾകൊണ്ട് തുടക്കം മുതൽ തോപ്പിൽ ജോപ്പൻ എന്ന മമ്മൂട്ടി ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാണ്. ഇതിനിടയിലാണ് ആദ്യകാല പ്രചാരണങ്ങളെ അനുസ്മരിപ്പിക്കും വിധമുള്ള പ്രൊമോഷൻ പരിപാടികൾ

Comments

comments

youtube subcribe