വ്യാജ ആരോഗ്യ സന്ദേശങ്ങൾക്കെതിരെ ഐ.എം.എ.

സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ ആരോഗ്യ സന്ദേശങ്ങൾ പ്രചരിക്കുന്നത് വലിയ ഭീഷണി ഉയർത്തുകയാണെന്ന് ഐ.എം.എ.
ഇത്തരം സന്ദേശങ്ങൾ പൊതുജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നായി മാറുകയാണ്. ഇക്കാര്യത്തിൽ പരാതിയുമായി രംഗത്തെത്തുന്ന ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എ.
ഇത് ചൂണ്ടിക്കാട്ടി ഐ എം എ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റയ്ക്കു പരാതി നൽകി.
രോഗങ്ങൾക്ക് മരുന്ന് കഴിക്കരുതെന്ന് കാണിച്ചു സമീപ കാലത്തു പ്രചരിച്ച ഒരു ശബ്ദ സന്ദേശത്തിനു വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇത് 24 ന്യൂസ് തുറന്നു കാട്ടിയിരുന്നു.
ima-against-fake-health-news-in-social-media
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here