കോഴിക്കോട്ട് കെ എസ് യു മാര്‍ച്ച് അക്രമാസക്തം

0

കോഴിക്കോട് കെ എസ് യു സംഘടിപ്പിച്ച മാര്‍ച്ചില്‍ സംഘര്‍ഷം. സംഘടിച്ചെത്തിയപ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ത്തു. പോലീസ് ജല പീരങ്കി പ്രയോഗിച്ചു. ഡിഡിഇ ഓഫീസിലേക്കാണ് പ്രവര്‍ത്തകര്‍ മാര്ഡച്ച് നടത്തിയത്.

ksu march, conflict, kozhikode

Comments

comments