ഇന്ന് കെഎസ്.യു വിദ്യാഭ്യാസ ബന്ദ്

0

സ്വാശ്രയ കോഴക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസും ഉപാധ്യക്ഷന്‍ സി.ആര്‍. മഹേഷും സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനംചെയ്തതായി കെ.എസ്.യു കോഓഡിനേഷന്‍ കമ്മിറ്റിക്ക് വേണ്ടി കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.സി. വിഷ്ണുനാഥ് അറിയിച്ചു.

Comments

comments

youtube subcribe