ഗർഭസ്ഥ ശിശുവിന്റെ ചലനങ്ങൾ അമ്മയ്ക്ക് മാത്രമല്ല അച്ഛനും അറിയാം

ഗർഭസ്ഥ ശിശുവിന്റെ അനക്കങ്ങളും, ചലനങ്ങളഉം അമ്മയ്ക്ക് മാത്രം അറിഞ്ഞാൽ മതിയോ ?? ഹഗ്ഗീസ് ആണ് ഈ ചിന്തയ്ക്ക് പിന്നിൽ. ഹഗ്ഗീസ് കമ്പനി നിർമ്മിച്ച ബെൽറ്റ് ധരിക്കുന്നത് വഴി അച്ഛന്മാർക്കും തന്റെ കുഞ്ഞിന്റെ ചലനങ്ങളും, കുട്ടി അമ്മയുടെ വയറിൽ ചവിട്ടുന്നതും മറ്റും അറിയാൻ സാധിക്കും

 

 

dad is pregnant too, baby kicks, felt by dad

NO COMMENTS

LEAVE A REPLY