ഒരു വയസ്സായ ഇരട്ടകുട്ടികളെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു

അമ്മ രണ്ട് മക്കളെ കൊലപ്പെടുത്തിയതിനു ശേഷം തീ കൊളുത്തി ആത്മഹത്യ ചെയ്തു. കുറ്റിപ്പുറം കഴുത്തല്ലൂർ പനത്തിൽ ഫസലുറഹ്മാന്റെ ഭാര്യ ജസീല (27) ആണു ഒരു വയസുള്ള ഇരട്ടകുട്ടികളായ ഫർസാന, ഫർഷാദ് എന്നിവരെ കഴുത്തിൽ കയർ മുറുക്കി  കൊലപ്പെടുത്തിയ ശേഷം തീകൊളുത്തി ആത്മഹത്യ ചെയ്തത്. ജസീലയുടെ മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലും കുട്ടികളുടെ ബോഡി വളാഞ്ചേരി നടക്കാവ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY