പിഎസ്എല്‍വി സി 35 വിക്ഷേപിച്ചു. ചരിത്രനേട്ടത്തിലേക്ക് ഐഎസ്ആര്‍ഒ!

എട്ട് ഉപഗ്രങ്ങളുമായി പിഎസ്എല്‍വി c 35 വിക്ഷേപിച്ചു. ഒരേ ദൗത്യവുമായി ഉപഗ്രഹങ്ങളെ വ്യത്യസ്ത ഭ്രമണപഥത്തിലെത്തിക്കുന്നു എന്ന പ്രത്യേകത കൂടി ഈ വിക്ഷേപണത്തിന് ഉണ്ട്, കാലാവസ്ഥ നിരീക്ഷണത്തിനുള്ള സ്കാറ്റ്സാറ്റ് 1 അടക്കമുള്ള ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കപ്പെട്ടത്. രണ്ട് മണിക്കൂറും പതിനഞ്ച് മിനിട്ടും എടുത്താണ് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ചേരുക.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE