താജ് മഹൽ അല്ല ഇത് രാജ് മഹൽ !!

0

ശിൽപ്പാ ശെട്ടി-രാജ് കുന്ദ്ര ദമ്പതികളുടേത് ആരും കൊതിച്ച് പോകുന്ന ജീവിതമാണ്. അവരുടെ വീടാകട്ടെ, ധരിക്കുന്ന വസ്ത്രം ആകട്ടെ ബി-ടൗണിൽ എപ്പോഴും ചർച്ചാവിഷയമാണ്.

ഇപ്പോഴത്തെ സംസാരവിഷയം ഇവരുടെ ലണ്ടനിലെ വസതിയാണ്. ‘രാജ് മഹൽ’ എന്നാണ് ഇതിന്റെ പേര്. ഈ ബംഗ്ലാവിന്റെ ചിത്രങ്ങൾ കാണാം.

raj kundra, shilpa shetty, bunglow

Comments

comments

youtube subcribe