ബാബുവിന്റെ ഭാര്യയെ വിജിലൻസ് ചോദ്യം ചെയ്തു

0

കെ ബാബുവിന്റെ ഭാര്യയെ വിജിലൻസ് ചോദ്യം ചെയ്തു. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തത്. ലോക്കറിൽ നിന്ന് സ്വർ്ണം മാറ്റിയ സംഭവത്തിലാണ് ഗീതയെ ചോദ്യം ചെയ്തത്. വിജിലൻസ് പരിശോധനയിൽ ഗീതയുടെ ലോക്കർ ശൂന്യമായിരുന്നു.

 

 

k babu, wife, geetha, vigilance questioned

Comments

comments

youtube subcribe