മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീ മരിച്ച നിലയില്‍

0

മലപ്പുറം എടപ്പാള്‍ സ്വദേശിനിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മതിലകത്ത് വീട്ടില്‍ ശോഭന (55)യാണ് മരിച്ചത്.

Comments

comments