യുവിയുടെ വിവാഹം ഡിസംബറില്‍

0

ക്രിക്കറ്റ് താരം യുവരാജ് സിങ്ങും മോഡലും നടിയുമായ ഹെയ്സല്‍ കീച്ചും തമ്മിലുള്ള വിവാഹം ഡിസംബറില്‍ നടക്കും. യുവരാജിന്‍െറ അമ്മ ശബ്നം സിങാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡിസംബര്‍12 ന് മുമ്പായി വിവാഹം നടക്കും. ഡല്‍ഹിയിലും ചണ്ഡീഗഡിലുമായാണ് വിവാഹ ചടങ്ങുകള്‍ നടക്കുക.

Comments

comments

youtube subcribe