പ്രധാനമന്ത്രിയ്ക്ക് ഭീഷണി

modi

ബി ജെ പി ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് ബോംബ് ഭീഷണി. നടക്കാവ് പോലീസ് സ്‌റ്റേഷനിൽ ഭീഷണി സന്ദേശം എത്തിയതായാണ് റിപ്പോർട്ട്.

ഇന്റർനെറ്റ് കോൾവഴി ഗൾഫിൽനിന്നായിരുന്നു സന്ദേശം. സംഭവത്തിൽ നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹിന്ദിയിലുള്ള ഭീഷണി 24ന് പുലർച്ചെയാണ് ഭീഷണി എത്തിയത്.

NO COMMENTS

LEAVE A REPLY