തിരുവനന്തപുരത്ത് നാളെ ഹര്‍ത്താല്‍

തിരുവനന്തപുരത്ത് നാളെ ഹര്‍ത്താല്‍
തിരുവനന്തപുരം ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന പോലീസ് അതിക്രമത്തെ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍

NO COMMENTS

LEAVE A REPLY