മിർസ്യ ട്രെയിലർ എത്തി

0

രംഗ് ദേ ബസന്തി, ഡെൽഹി 6, ഭാഗ് മിൽക്കാ ഭാഗ് എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ രാക്യേഷ് ഓം പ്രകാശാണ് മെഹ്രയാണ് മിർസ്യയുടേയും സംവിധായകൻ. അത് കൊണ്ട് തന്നെ പ്രേക്ഷകരിൽ ചിത്രത്തെ കുറിച്ച് വൻ പ്രതീക്ഷയാണ്.

ഹർഷവർധൻ കപൂറും, സയാമി ഖേറും കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ഈ ചിത്രം ഒക്ടോബർ 7, 2016 ൽ ആണ് തീയറ്ററുകളിൽ എത്തുക.

 

mirzya, trailer

Comments

comments