അധ്യാപകനെ കുട്ടികള്‍ സംഘംചേര്‍ന്ന് കുത്തിക്കൊന്നു

0

ഹാജര്‍ കുറഞ്ഞതിന് നടപടിയെടുത്ത അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊന്നു. ഹിന്ദി അധ്യാപകനായ മുകേഷ് കുമാറാണ് മരണപ്പെട്ടത്. ഡല്‍ഹിയിലെ നംഗോളോയ് പ്രദേശത്തെ സര്‍ക്കാര്‍ സ്ക്കൂളിലാണ് സംഭവം.
പരീക്ഷ നടന്നുകൊണ്ടിരിക്കെ ക്ലാസില്‍ അതിക്രമിച്ച് കയറി മുകേഷിനെ കുത്തി വീഴ്ത്തുകയായിരുന്നു. പ്രതികളിലൊരാള്‍ ക്ലാസില്‍ പരീക്ഷ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു.

Comments

comments

youtube subcribe